1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Thalaivii Hindi, Telugu, Tamil OTT Release Dates!

ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് കങ്കണയുടെ തലൈവി

കങ്കണ റണാവത്
കങ്കണയുടെ തലൈവി സെപ്റ്റംബര്‍ 10 ന് തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ആണ് ചിത്രം. സിനിമയ്ക്കും കങ്കണയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തലൈവി ഹിന്ദി പതിപ്പ് ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.ഹിന്ദി പതിപ്പ് സെപ്റ്റംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും.
 
തെലുങ്ക്, തമിഴ് പതിപ്പുകള്‍ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.ഹിന്ദി പതിപ്പ് ഒടിടി പ്ലാറ്റ്ഫോമില്‍ നേരത്തെ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ തെലുങ്ക്, തമിഴ് പതിപ്പുകള്‍ഒക്ടോബര്‍ 8 ന് എത്തും,അതായത് നാല് ആഴ്ച തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം.
അടുത്ത ലേഖനം
സ്വര്‍ണ്ണത്തിന്റെ രാഷ്ട്രീയം പറയാന്‍ അനൂപ് മേനോന്‍,'വരാല്‍' ഒരുങ്ങുന്നു