അനുബന്ധ വാര്‍ത്തകള്‍
- സുധിയുടെ സ്റ്റേജിലെ അവസാന പ്രകടനം,ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ച് കൈയ്യടി വാങ്ങി
- 'എനിക്ക് ചെയ്യാന്‍ സാധിക്കുന്ന ചെറിയൊരു കാര്യം ഇതാണ്'; ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് സെവാഗ്
- Kollam Sudhi: രാത്രി യാത്ര വേണ്ടെന്ന് എല്ലാവരും നിര്‍ബന്ധിച്ചു, പോകണമെന്ന് വാശിപിടിച്ച് സുധി; കാര്‍ പാഞ്ഞുകയറിയത് മരണത്തിലേക്ക് !
- 'ഇന്നലെ ഒരുമിച്ചായിരുന്നു,സുധി ഒടുവിലായി പറഞ്ഞ ആഗ്രഹം'; ടിനി ടോമിന്റെ കുറിപ്പ്
- സ്വന്തം ചേട്ടനായിരുന്നു... കൊല്ലം സുധിയെ ഓര്‍ത്ത് ലക്ഷ്മി നക്ഷത്ര
മുഖത്തും പല്ലുകൾക്കും പരിക്ക്, മഹേഷ് കുഞ്ഞുമോന് ഇന്ന് 9 മണിക്കൂർ നീളുന്ന ശസ്ത്രക്രിയ
കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് മഹേഷ് ഇപ്പോഴുള്ളത്. മഹേഷിന്റെ മുഖത്തും പല്ലുകള്‍ക്കുമാണ് പരിക്കേറ്റത്.
9 മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് മഹേഷിന് നടത്തുന്നതെന്നും എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാകണമെന്നും മഹേഷിന്റെ സുഹൃത്ത് പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിനു അടിമാലി അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടെറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്.