1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Suresh Gopi

സുരേഷ് ഗോപിയ്ക്ക് കൊവിഡ്,ചെറിയ ഒരു പനി മാത്രമെന്ന് നടന്‍

സുരേഷ് ഗോപി കൊറോണ
സുരേഷ് ഗോപിയ്ക്ക് കൊവിഡ്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ പനി മാത്രമാണ് ഉള്ളതെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തനിക്ക് ഇല്ലെന്നും നടന്‍ അറിയിച്ചു.
 
'എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ഞാന്‍ ക്വാറന്റൈനിലാണ്. ചെറിയ ഒരു പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. ഈ അവസ്ഥയില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുക. നിങ്ങള്‍ സുരക്ഷിതരായിരിക്കുക',-സുരേഷ് ഗോപി കുറിച്ചു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വെള്ളിമൂങ്ങയ്ക്ക് രണ്ടാം ഭാഗം, ചിത്രീകരണം 2022ല്‍ തന്നെ !