സുരേഷ് ഗോപിക്ക് കോവിഡ്

രേണുക വേണു| Last Modified ബുധന്‍, 19 ജനുവരി 2022 (13:28 IST)

നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചെറിയ പനിയൊഴികെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഐസൊലേഷനില്‍ ആണെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :