അനുബന്ധ വാര്‍ത്തകള്‍
- വാക്സിന് സ്വീകരിച്ച് ഉണ്ണിമുകുന്ദനും സുരഭി ലക്ഷ്മിയും
- 'ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു'; കുട്ടിക്കാലത്തെ വിശേഷങ്ങളുമായി സുരഭി ലക്ഷ്മി
- സൈക്യാട്രിസ്റ്റായി അനൂപ് മേനോന്‍,'പദ്മ' ഒരുങ്ങുന്നു
- നാല് വര്‍ഷത്തോളമുള്ള കാത്തിരിപ്പ്, ഒടുവില്‍ കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍, അനൂപ് മേനോന്റെ പദ്മയെക്കുറിച്ച് നടി സുരഭി ലക്ഷ്മി
- വേറിട്ട ലുക്കില്‍ അനൂപ് മേനോന്‍, 'പത്മ' ഒരുങ്ങുന്നു
കാലാപാനിയിലെ താരം, ഇപ്പോള്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍, വീഡിയോ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി
താന്‍ സ്ഥിരമായി ഡീസലടിക്കാന്‍ പോകുന്ന പമ്പിലെ ജീവനക്കാരനെ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആണെന്നറിഞ്ഞ ഞെട്ടലിലാണ് നടി സുരഭി ലക്ഷ്മി. അദ്ദേഹത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോയും താരം പങ്കുവെച്ചു.കാലാപാനി, ഏകലവ്യന്‍, ഗോഡ്ഫാദര്‍ തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
അനൂപ് മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പദ്മയില്‍ നായിക കൂടിയാണ് സുരഭി ലക്ഷ്മി. അടുത്തിടെ ഒരു ടീസര്‍ പുറത്ത് വന്നിരുന്നു.നാഷണല്‍ അവാര്‍ഡ് കിട്ടിയതിന് ശേഷം ഒരു കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ എത്തുന്ന സന്തോഷത്തിലാണ് നടി.