അനുബന്ധ വാര്‍ത്തകള്‍
- അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള 16 മുതൽ
- 'പാപ്പന്' റിലീസ് പ്രഖ്യാപിച്ചു, മാസ് ആകാന്‍ സുരേഷ് ഗോപി, മോഷന്‍ പോസ്റ്റര്‍
- 'വിവേക് ഒബ്രോയിയുടെ മുഖമായിരുന്നില്ല'; കടുവ വില്ലന്‍ വേഷത്തില്‍ ആദ്യം മനസ്സില്‍ കണ്ടത് ഈ താരത്തെ, വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് ജിനു എബ്രഹാം
- Trailer:നടി സുരഭി ലക്ഷ്മിയുടെ തിരിച്ചുവരവ്, ചിരിപ്പിച്ച് പത്മ ട്രെയിലര്‍
- ഞങ്ങളുടെ അനുഗ്രഹമായിരുന്നു, എന്നാൽ വളരെ പെട്ടെന്ന് എന്നെന്നേക്കുമായി ഞങ്ങളിൽ നിന്ന് അകന്നുപോയി:വിദ്യാസാഗറിനെ ഓർത്ത് മീനയുടെ കുറിപ്പ്
Srinda Photoshoot : കിടിലന്‍ ഫോട്ടോഷൂട്ടുമായി സ്രിന്റ
Srinda Photoshoot : തൂവെള്ള വസ്ത്രത്തില്‍ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി നടി സ്രിന്റ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഗ്ലാമറസായാണ് താരത്തെ കാണുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
അഭിനേത്രിക്കും മികച്ചൊരു മോഡലുമാണ് സ്രിന്റ.
1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി.