അനുബന്ധ വാര്‍ത്തകള്‍
- പട്ടിണി കിടന്ന് പൃഥ്വിരാജ്, ആടുജീവിതത്തിലെ നജീബിന് വേണ്ടി, എല്ലാം നേരിട്ട് കണ്ടിട്ടുണ്ടെന്ന് ഭാര്യ സുപ്രിയ മേനോന്
- പ്രതിബന്ധങ്ങളും വെല്ലുവിളികളും തരണം ചെയ്ത് നജീബ് വരുന്നു; ആടുജീവിതത്തെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി പൃഥ്വിരാജ്
- പരാജയപ്പെട്ട ചിത്രം,എന്നിട്ടും ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്നു,'ടിയാന്' റിലീസായി അഞ്ചു വര്‍ഷങ്ങള്‍
- 30 കോടി കടന്നു, 'കടുവ' കേരളത്തില്‍ നിന്ന് മാത്രം എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്
- Video Song:കടുവയിലെ വീഡിയോ സോങ്, വൈകുന്നേരം 6 മണിക്ക്
'വിവേക് ഒബ്രോയിയുടെ മുഖമായിരുന്നില്ല'; കടുവ വില്ലന്‍ വേഷത്തില്‍ ആദ്യം മനസ്സില്‍ കണ്ടത് ഈ താരത്തെ, വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് ജിനു എബ്രഹാം
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാം പുതിയ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.
വിവേക് ഒബ്രോയിയുടെ മുഖമായിരുന്നില്ല തിരക്കഥ എഴുതുമ്പോള്‍ മനസ്സില്‍ വില്ലന്‍ വേഷത്തിനുണ്ടായിരുന്നതെന്ന് ജിനു.അരവിന്ദ് സ്വാമിയുടെ മുഖമായിരുന്നു തന്റെ മനസില്‍ ഉണ്ടായിരുന്നത്.
അണിയറ പ്രവര്‍ത്തകര്‍ അരവിന്ദ് സ്വാമിയെ സമീപിച്ചെങ്കിലും മറ്റൊരു മലയാളം സിനിമയുടെ തിരക്കിലായിരുന്നു അദ്ദേഹം.രണ്ട് സിനിമകള്‍ തമ്മില്‍ ഡേറ്റ് ക്ലാഷ് ഉണ്ടായി. അതിന് ശേഷമാണ് വിവേക് ഒബ്രോയില്‍ എത്തുന്നത്. എന്റെ മനസിലെ സെക്കന്റ് ഓപ്ഷനായിരുന്നു വിവേക് ഒബ്രോയെന്ന് ജിനു പറഞ്ഞു.