1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Srinda Photos

കറുപ്പില്‍ ഗ്ലാമറസായി സ്രിന്റ; ചിത്രങ്ങള്‍

Srinda Photos കറുപ്പില്‍ ഗ്ലാമറസായി സ്രിന്റ; ചിത്രങ്ങള്‍
നിവിന്‍ പോളി നായകനായ 1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ സുശീല എന്ന നാട്ടിപുറത്തുകാരിയായ സ്ത്രീയെ ഗംഭീരമായി അവതരിപ്പിച്ച് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം ഉറപ്പിച്ച നടിയാണ് സ്രിന്റ. സുശീലയെ പോലെയല്ല റിയല്‍ ലൈഫില്‍ സ്രിന്റ. ആളല്‍പ്പം മോഡേണ്‍ ആണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Srinda (@srindaa)

സ്രിന്റയുടെ പുത്തല്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.