'സൂരറൈ പോട്ര്' ഹിന്ദി റീമേക്ക്, ലൊക്കേഷനില്‍ അക്ഷയ് കുമാര്‍, വീഡിയോ
'സൂരറൈ പോട്ര്' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്. സൂര്യ അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡില്‍ അക്ഷയ് കുമാറാണ് ചെയ്യുന്നത്.സുധ കൊങ്കര തന്നെ സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ വീഡിയോ പുറത്ത്.
Video: @akshaykumar and #RadhikaMadan spotted in Pune recently during #SooraraiPottru Hindi version shooting. pic.twitter.com/G3RNT0gGNT
— Akshay Kumar 24x7 (@Akkistaan) May 27, 2022
അപര്‍ണ ബാലമുരളി അവതരിപ്പിച്ച കഥാപാത്രത്തെ നടി രാധിക മദന്‍ ഹിന്ദിയില്‍ അവതരിപ്പിക്കുന്നു.സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റ്‌സും വിക്രം മല്‍ഹോത്ര എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.