അനുബന്ധ വാര്‍ത്തകള്‍
- ആ വാക്ക് സുരേഷ് ഗോപി പാലിച്ചു, ജയലക്ഷ്മിയുടെ വൃക്ഷത്തൈ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വളരും
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ട്രാപ്പിലാക്കാന്‍ 'ഓപ്പറേഷന് ബി'; പ്രതിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് വനിതാ എസ്ഐ, ഫെയ്സ്ബുക്ക് സുഹൃത്താക്കി ചാറ്റ് ചെയ്തു
- വിവാഹമോചന വിവാദങ്ങള്‍ക്കിടെ മുകേഷിന്റെ ആദ്യ ഫെയ്സ്ബുക്ക് പോസ്റ്റ് ! ദുല്‍ഖറിന് ആശംസ
- പാട്ട് പാടും, അഭിനയിക്കും, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പൊട്ടിച്ചിരിപ്പിക്കും; ഈ താരത്തെ മനസിലായോ?
- ഗര്‍ഭകാലത്തെ സ്വിമ്മിങ് പൂള് ചിത്രം പങ്കുവെച്ച് ശ്രേയ ഘോഷാല്‍, മകന്റെ പുതിയ ഫോട്ടോയും കാണാം
'ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു'; സംവിധായകന് സൂരജ് ടോമിന്റെ കുറിപ്പ്
ഈയടുത്തായി മലയാളസിനിമയിലെ നിരവധി താരങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നു. അനൂപ് മേനോന്, ബിനു പപ്പു,മേതില്‍ ദേവിക തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ഇതിനുമുമ്പ് ഹാക്ക് ചെയ്യപ്പെട്ടു. ഇപ്പോഴിതാ കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സിനിമയുടെ സംവിധായകന് സൂരജ് ടോമിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് നഷ്ടപ്പെട്ടു.ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അദ്ദേഹം അറിയിച്ചു.
'സുഹൃത്തുക്കളെ,എന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് നഷ്ടപ്പെട്ടു, കാരണം അത് ഹാക്ക് ചെയ്യപ്പെട്ടു. അതിനാല്‍ ഞാന്‍ ആശയവിനിമയത്തിനായി ഒരു പുതിയ അക്കൗണ്ട് ആരംഭിക്കുന്നു. ഇത് എന്റെ പുതിയ ഔദ്യോഗിക എഫ്ബി അക്കൗണ്ട് ആണ്. അതിനാല്‍ ദയവായി ബന്ധം തുടരുക .https://www.facebook.com/SoorajTomOfficial/ '-സൂരജ് ടോം കുറിച്ചു.