1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sohan Seenulal

നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി

Sohan Seenulal
നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി.സ്റ്റെഫി ഫ്രാന്‍സിസാണ് വധു.
 
വിവാഹ ചടങ്ങുകള്‍ കൊച്ചിയില്‍ വെച്ചാണ് നടന്നത്.
 
കാബൂളിവാല എന്ന ചിത്രത്തില്‍ ബാലതാരമായാണ് അരങ്ങേറ്റം. സംവിധായകന്‍ ഷാഫിയുടെ അസിസ്റ്റന്റ് ആയിരുന്നു.
 
സോഹന്‍ സീനുലാല്‍ മമ്മൂട്ടിയുടെ ഡബിള്‍സ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.
 
മംമ്ത മോഹന്‍ദാസും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന അണ്‍ലോക്കിന്റെ സംവിധായകന്‍ കൂടിയാണ് അദ്ദേഹം. 
അടുത്ത ലേഖനം
ഞാന്‍ വിളിക്കുമ്പോള്‍ വേഗം കോള്‍ കട്ട് ചെയ്യും, എന്നെ മനപൂര്‍വം ഒഴിവാക്കി; ജയറാമുമായുള്ള ബന്ധം അകന്നതിനെ കുറിച്ച് രാജസേനന്‍