അമ്മയ്‌ക്കൊരുമ്മ, മകള്‍ക്കൊപ്പം നടി സ്‌നേഹ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 മെയ് 2022 (14:58 IST)

തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. രണ്ടാളുടെയും പത്താം വിവാഹവാര്‍ഷികമാണ് ഈയടുത്താണ് കഴിഞ്ഞത്. 2012ലായിരുന്നു താരവിവാഹം. മകള്‍ക്കൊപ്പമുള്ള സ്‌നേഹയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.മക്കളായ വിഹാനെയും ആദ്യന്തയേയും കൂടെ പൊങ്കല്‍ ആഘോഷിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.











































2009 ല്‍ പുറത്തിറങ്ങിയ 'അച്ചമുണ്ടു അച്ചമുണ്ടു' എന്ന ചിത്രത്തില്‍ വെച്ചുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിന് വഴി മാറുകയായിരുന്നു. 2012 ല്‍ ഇരുവരും വിവാഹിതരായി.മോഹന്‍ലാലിന്റെ ശിക്കാര്‍, മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍, തുറുപ്പുഗുലാന്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും നടി വേഷമിട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :