മിയയുടെ മകന് ഒന്നാം പിറന്നാള്‍, സ്‌നേഹസമ്മാനവുമായി ഗോവിന്ദ് പത്മസൂര്യ, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 മെയ് 2022 (12:00 IST)

നടി മിയയുടെ കുഞ്ഞിന് ഒന്നാം പിറന്നാള്‍. സമ്മാനവുമായി അടുത്ത സുഹൃത്തും നടനുമായ ഗോവിന്ദ് പത്മസൂര്യ. തന്നെ പാടിയ പാട്ടാണ് സമ്മാനമായി നല്‍കിയത്.ഇന്ന് ഒന്നാം ജന്മദിനം ആഘോഷിക്കുന്ന എന്റെ ഉറ്റ സുഹൃത്തിന്റെ മകന്‍ ലൂക്കയ്ക്ക് ഒരു സമ്മാനം എന്നാണ് കുറിച്ചത്.















A post shared by (@meet_miya)

കഴിഞ്ഞതവണ പേര്‍ളി മാണിയുടെ മകള്‍ നിലയ്ക്ക് ഒരു ഗിഫ്റ്റ് കൊടുത്തിരുന്നു. ഒരു കവര്‍ സോങ്ങായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെ സമ്മാനം. 2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം.വ്യവസായിയായ അശ്വിന്‍ ഫിലിപ്പാണ് ഭര്‍ത്താവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :