1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Singer Suchitra accuses Rima Kallingal

പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി ലഹരി പാര്‍ട്ടികള്‍ നടത്തുന്ന റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ല: സുചിത്ര

rima
rima
നടി റിമ കല്ലിങ്കല്‍ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്ന് ഗായിക സുചിത്ര. എസ് എസ് മ്യൂസിക്കലിന്റെ ഒരു ചര്‍ച്ചയിലാണ് റിമ കല്ലിങ്കനെതിരെ ഗായിക സുചിത്ര ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇത്തരം പാര്‍ട്ടികള്‍ റിമയുടെ കരിയറിന് ബാധിച്ചതായും നിരവധി പെണ്‍കുട്ടികള്‍ നടിയുടെ വീട്ടിലെത്തി ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ടെന്നും ഗായിക സുചിത്ര പറഞ്ഞു. ഇങ്ങനെ പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി പാര്‍ട്ടികള്‍ നടത്തുന്ന റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു.
 
സുചിത്രയുടെ വെളിപ്പെടുത്താന്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ റിമക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
Divya Unni Birthday: ദിവ്യ ഉണ്ണിക്ക് ഇന്ന് പിറന്നാള്‍; താരത്തിന്റെ പ്രായം അറിയുമോ?