കാത്തിരിപ്പിൽ റിമ കല്ലിങ്കൽ!വൈറലായി നടിയുടെ പുത്തൻ ഫോട്ടോഷൂട്ട്

Rima Kallingal
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2024 (10:26 IST)
Rima Kallingal
അഭിനയ ലോകത്ത് നടി റിമ കല്ലിങ്കൽ സജീവമല്ലെങ്കിലും താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ നിരന്തരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.'കാത്തിരിപ്പ്' എന്ന ക്യാപ്ഷ്യനോടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ.















A post shared by Rima Kallingal (@rimakallingal)

പച്ച നിറമുള്ള വസ്ത്രത്തിൽ അതിസുന്ദരിയായാണ് റിമയെ കാണാൻ ആയത്. നടിയുടെ ആരാധകരായ നിരവധി ആളുകൾ ചിത്രത്തിന് നല്ല കമൻറുകൾ നൽകിയിട്ടുണ്ട്.
റിമ കല്ലിങ്കൽ നായികയായി എത്തുന്ന ഗന്ധർവ ഷോർട്ട് ഫിലിമിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നിരുന്നു.
നിക്‌സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാജൽ സുദർശനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ എത്തി മലയാള സിനിമയിൽ തൻറെതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് റിമ കല്ലിങ്കൽ.നടി ഡാൻസർ പ്രൊഡ്യൂസർ എന്നീ നിലകളിലും തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്.ആഷിഖ് അബുവിന്റെ നീലവെളിച്ചം ആയിരുന്നു നടി ഒടുവിലായി റിലീസ് ആയത്









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :