അനുബന്ധ വാര്‍ത്തകള്‍
- ബാലതാരമായി സിനിമയിലെത്തി, ഇപ്പോള്‍ ഗ്ലാമറസ് ചിത്രങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍; നന്ദന വര്‍മയെ ഓര്‍മയില്ലേ?
- പ്രായത്തെ തോല്‍പ്പിക്കുന്ന ഗ്ലാമറസ് ലുക്കില്‍ റിമ കല്ലിങ്കല്‍
- തൂവെള്ളയില്‍ ആരാധകരുടെ മനസ്സ് കീഴടക്കി മിര്‍ണ, സുന്ദരിയായി നടി, പുതിയ ചിത്രങ്ങള്‍ കാണാം
- 'ജയിലര്‍' നടി മിര്‍ണ, ചുവപ്പില്‍ സുന്ദരിയായി താരം, പുതിയ ചിത്രങ്ങള്‍ കാണാം
- വമ്പന്‍ മേക്കോവറില്‍ നടി രമ്യ നമ്പീശന്, നടിയുടെ പുത്തന്‍ ചിത്രങ്ങള്‍ കാണാം
ബിക്കിനി ചിത്രങ്ങൾക്ക് ശേഷം വീണ്ടും സൂപ്പർ ഹോട്ടായി റിമ കല്ലിങ്കൽ, ചിത്രങ്ങൾ വൈറൽ
സമൂഹമാധ്യമങ്ങളില്‍ പുത്തന്‍ ഫോട്ടോചിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് പങ്കുവെക്കാറുള്ള താരമാണ് റിമ കല്ലിങ്കല്‍. അടുത്തിട താരം പങ്കുവെച്ച ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ പുത്തന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ചുവപ്പ് നിറത്തിലുള്ള സ്വിം സ്യൂട്ടില്‍ ഗ്ലാമറസായുള്ള ചിത്രങ്ങളാണ് താരം തന്റ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവെച്ചിരിക്കുന്നത്.
ഋതു എന്ന മലയാള സിനിമയില്‍ കടന്നുവന്ന റിമ കല്ലിങ്കല്‍ നിലവില്‍ തന്റെ ഡാന്‍സ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. നീല വെളിച്ചമാണ് താരം ഒടുവില്‍ അഭിനയിച്ച മലയാള സിനിമ.
അടുത്ത ലേഖനം