1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shyam Singha Roy

മുഖത്തെല്ലാം ചുളിവുകള്‍, സിനിമയ്ക്കായി മുടി നരപ്പിച്ച് സായിപല്ലവി, വീഡിയോ കാണാം

സായി പല്ലവി
സായി പല്ലവിയുടെ ഒടുവില്‍ റിലീസായ ചിത്രമാണ് ശ്യാം സിം?ഗ റോയ്. 2021 ഡിസംബര്‍ 24ന് പ്രദര്‍ശനത്തിനെത്തിയ സിനിമയില്‍ നടി ഓള്‍ഡ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

വയസ്സായ രൂപത്തിലേക്ക് സായിപല്ലവിയെ മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളുടെ ജോലി ഉണ്ടായിരുന്നു.അതിന്റെ മേക്കപ്പ് വീഡിയോ പുറത്തുവന്നു.
നാനി നായകനായെത്തിയ ചിത്രത്തില്‍ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.
വയസ്സായ രൂപത്തിലേക്ക് സായിപല്ലവിയെ മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളുടെ ജോലി ഉണ്ടായിരുന്നു.അതിന്റെ മേക്കപ്പ് വീഡിയോ പുറത്തുവന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മേപ്പടിയാനില്‍ സേവാഭാരതി ആംബുലന്‍സും താങ്ക്സ് കാര്‍ഡില്‍ ജനം ടിവിയും വന്നത് എന്തുകൊണ്ട് ? ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട്, സംവിധായകന്‍ വിഷ്ണു മോഹന്‍ പറയുന്നു