അനുബന്ധ വാര്‍ത്തകള്‍
- 15 പാട്ടുകളുള്ള സിനിമ, ഹൃദയത്തെ സ്നേഹിച്ച് സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍
- ആദ്യത്തെ സംസ്ഥാന അവാര്‍ഡ്,പിന്നണി ഗായികയ്ക്കുളള പുരസ്കാരം നേടി നിത്യ മാമന്, അഭിമാനിക്കുന്നുവെന്ന് കൈലാസ് മേനോന്‍
- മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകന്‍, അച്ഛന്റെ കൈകളില്‍ ഇരിക്കുന്ന കുട്ടിയെ മനസ്സിലായോ?
- 'ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു',രജീഷ വിജയന് പിറന്നാള്‍ ആശംസകളുമായി അഹാനയും അനുമോളും നിരഞ്ജനയും
- 'അലരേ നീയെന്നിലെ..' പാടി അനാര്‍ക്കലി മരിക്കാര്‍,അതിമനോഹരമായെന്ന് കൈലാസ് മേനോനും പാര്‍വതിയും
കുഞ്ഞ് പല്ലു കാട്ടി സംസാരിക്കാന്‍ തുടങ്ങി, കൈലാസ് മേനോന്റെ മകന്‍ സമന്യു രുദ്ര, വീഡിയോ
സോഷ്യല്‍ മീഡിയയില്‍ കുഞ്ഞ് താരം തന്നെയാണ് സംഗീതസംവിധായകന്‍ കൈലാസ് മേനോന്റെ മകന്‍ സമന്യു രുദ്ര. ധാരാളം ഫോളോവേഴ്‌സ് രുദ്രന്റെ വീഡിയോകളെല്ലാം അച്ഛനും അമ്മയും തന്നെയാണ് പങ്കുവയ്ക്കുന്നത്.2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂര്‍ണ ലേഖ പിള്ളയ്ക്കും കുഞ്ഞ് ജനിച്ചത്.
കുഞ്ഞ് പല്ല് കാട്ടി സംസാരിക്കാന്‍ തുടങ്ങിയിരിക്കുകയാണ് സമന്യു രുദ്ര. തന്നെ 'കട്ടപ്പ' കടിച്ചുവെന്ന് പറയുന്ന കുട്ടിയുടെ വീഡിയോ വൈറലാകുകയാണ്.കുഞ്ഞാവയെ ആരാ ഇന്നലെ കടിച്ചതെന്ന് കൈലാസ് മേനോന്‍ ചോദിക്കുമ്പോള്‍ 'കട്ടപ്പ'യെന്നാണ് അവന്‍ മറുപടി പറയുന്നത്.
'കട്ടപ്പ കടിച്ചു ഗുയ്സ്' എന്ന കുറിപ്പോടെ കൈലാസ് മേനോന്‍ പങ്കുവെച്ച വീഡിയോ കാണാം.