1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shoot of "DHOOMAM" at Banglore

കെജിഎഫ് നിര്‍മ്മാതാക്കളുടെ 'ധൂമം',അപ്‌ഡേറ്റ്

Dhoomam  DHOOMAM ഫഹദ് ഫാസില്‍ (Fahadh Faasil)
കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന 'ധൂമം' പ്രഖ്യാപനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസില്‍ അപര്‍ണ ബാലമുരളിഎന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പവന്‍ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു അപ്‌ഡേറ്റ് പുറത്തുവന്നു.
 
ചിത്രീകരണം ബാംഗ്ലൂരില്‍ പുരോഗമിക്കുകയാണ്. ഫഹദിനും റോഷനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നന്ദു ആണ് ഇക്കാര്യം അറിയിച്ചത്.
 
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളായി സിനിമ റിലീസ് ചെയ്യും.
 
 
 
 
'ധൂമം' എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിര്‍മ്മാതാവ് ഷിബു ജി സുശീലനും ടീമിനൊപ്പം ചേര്‍ന്നു.
 
അടുത്ത ലേഖനം
'വ്യൂഹം' റിലീസായി 32 വര്‍ഷം; ഓര്‍മ്മകളില്‍ സംവിധായകന്‍ സംഗീത് ശിവന്‍