അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി ചിത്രം നിര്‍ത്തിവെച്ച് മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ ചെയ്തു, കാരണം വെളിപ്പെടുത്തി സംവിധായകന് വൈശാഖ്
- അതിജീവിച്ചവള്‍ എന്നുറക്കെ വിളിച്ചു പറയുന്ന ധീരതയ്ക്ക് അഭിവാദ്യങ്ങള്‍:ടി.എന്‍. സീമ
- മമ്മൂട്ടിക്ക് മുന്നില്‍ ബാഹുബലിയും മുട്ടുകുത്തി, ഭീഷ്മ പര്‍വ്വം കോടികള്‍ വാരിക്കൂട്ടി മുന്നോട്ട്
- 'മധുരരാജ'യ്ക്ക് ശേഷം മമ്മൂട്ടിയുടെ 'മിനിസ്റ്റര്‍രാജ' ? സിനിമയെക്കുറിച്ച് സംവിധായകന് വൈശാഖ്
- ഇനി 10 ദിവസം കൂടി, റിലീസ് പ്രഖ്യാപിച്ച് ലളിതം സുന്ദരം, ട്രെയിലര്‍
ടോവിനോയുടെ 'തല്ലുമാല' ലൊക്കേഷനില്‍ ശരിക്കും തല്ല്, നാട്ടുകാരെ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന് ആരോപണം
ടോവിനോയുടെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രമാണ് തല്ലുമാല. സിനിമയുടെ ലൊക്കേഷനില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലി എന്നാണ് ആരോപണം. പരുക്കേറ്റ ഷമീര്‍ എന്ന ആള്‍ ആശുപത്രിയിലാണ്.
കളമശ്ശേരിയിലെ ലൊക്കേഷനിലാണ് പ്രശ്‌നം.എച്ച് എം ടി കോളനിയില്‍ ചിത്രീകരണത്തിനായി സെറ്റ് ഒരുക്കിയിരുന്നു. സിനിമാക്കാര്‍ ഇവിടെ മാലിന്യം തള്ളുന്നു എന്ന പരാതിയുമായി നാട്ടുകാര്‍ എത്തി. രാത്രി സിനിമാക്കാരും നാട്ടുകാരും തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. അതിനിടെ ഷൈന്‍ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നാണ് സിനിമക്കാരും പറയുന്നത്. ആരും പോലീസില്‍ പരാതിപ്പെട്ടിട്ടില്ല.