1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shaun Romy Bikkini Photos

ഇത് ദുല്‍ഖറിന്റെ നായിക; ഇത്രയും ഹോട്ട് ആണോയെന്ന് ആരാധകര്‍, ചിത്രങ്ങള്‍

Shaun Romy Bikkini Photos ഇത് ദുല്‍ഖറിന്റെ നായിക; ഇത്രയും ഹോട്ട് ആണോയെന്ന് ആരാധകര്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുല്‍ഖര്‍ സല്‍മാന്റെ നായികയുടെ പുതിയ ചിത്രങ്ങള്‍. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപാടത്തില്‍ ദുല്‍ഖറിന്റെ നായികയായി ശ്രദ്ധിക്കപ്പെട്ട ഷോണ്‍ റോമിയുടെ ഹോട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaun Romy (@shaunromy)

ബിക്കിനിയില്‍ അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ ഷോണ്‍ തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെയ്ക്കുക പതിവാണ്.