'കറുപ്പഴകി'; ആ ചിരിയില്‍ വീണ് ആരാധകര്‍, നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ജൂലൈ 2022 (09:04 IST)

സിനിമ പോലെതന്നെ ഷംനയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഡാന്‍സും. സോഷ്യല്‍ മീഡിയ സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.A post shared by Shamna Kkasim ( purnaa ) (@shamnakasim)


അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് നടിയുടെ പുതിയ ചിത്രങ്ങള്‍.
സാരിയോട് പ്രത്യേക ഇഷ്ടമാണ് നടി ഷംന കാസിമിന്. നിരവധി ഫോട്ടോഷൂട്ടുകള്‍ സാരിയില്‍ തന്നെ താരം ചെയ്യാറുണ്ട്.

തന്റെ ഫേവറേറ്റ് ലുക്ക് എപ്പോഴും സാരിയില്‍ തന്നെയാണെന്നും നടി പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :