1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anusree in Saree stylish photos

'എന്നെ നോക്കൂ'; ദേവതയെ പോലെ അണിഞ്ഞൊരുങ്ങി അനുശ്രീ

Anusree in Saree stylish photos 'എന്നെ നോക്കൂ'; ദേവതയെ പോലെ അണിഞ്ഞൊരുങ്ങി അനുശ്രീ
സാരിയില്‍ അതീവ സുന്ദരിയായി അനുശ്രീ. വളരെ സ്റ്റൈലിഷ് ആയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'എന്നെ നോക്കൂ' എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായ അഭിനേത്രിയാണ് അനുശ്രീ. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.