സ്റ്റൈലിഷ് ആയി ശാലു മേനോന്‍; കിടിലന്‍ ചിത്രങ്ങള്‍

രേണുക വേണു| Last Modified വ്യാഴം, 21 ജൂലൈ 2022 (16:46 IST)

മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് നടി ശാലു മേനോന്റേത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ ചിത്രങ്ങള്‍ ശാലു മേനോന്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :