നയന്‍താര-വിഘ്‌നേഷ് വിവാഹ വിഡിയോ നെറ്റ്ഫ്‌ലിക്‌സില്‍ തന്നെ എത്തും, അധികമാരും കാണാത്ത വിവാഹ ചിത്രങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ജൂലൈ 2022 (14:24 IST)

നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ വിഡിയോ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറി എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിലേറെ ആയിട്ടും കല്യാണവീഡിയോ പുറത്തുവരാത്തതിനാല്‍ ആരാധകര്‍ നിരാശയിലായിരുന്നു. ഇപ്പോഴത്തെ നയന്‍താരയുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നെറ്റ്ഫ്‌ലിക്‌സില്‍ തന്നെ വിവാഹ വീഡിയോ എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചു.


25 കോടിയിലേറെ രൂപ മുടക്കിയാണ് നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷാവകാശം സ്വന്തമാക്കിയത് എന്നാണ് വിവരം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :