1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shalamon Movie teaser release

വിഷ്ണു ഉണ്ണികൃഷ്ണന്റെ ശലമോൻ, ടീസർ നാളെ

Shalamon Movie വിഷ്ണു ഉണ്ണികൃഷ്ണൻ
വിഷ്ണു ഉണ്ണികൃഷ്ണന്റെ ശലമോൻ വരുന്നു.ജിതിന്‍ പത്മനാഭന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തനി നാട്ടിൻപുറത്തുകാരനായാണ് നടൻ അഭിനയിക്കുന്നത്. ടീസർ നാളെ വൈകുന്നേരം അഞ്ചുമണിക്ക് എത്തും.
 
കൃഷ്ണന്‍ കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിന് ശേഷം പെപ്പര്‍ കോണ്‍ സ്റ്റുഡിയോസുമായി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം റിലീസിന് ഒരുങ്ങുന്ന ത്രില്ലിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ.ദിലീഷ് പോത്തൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, സമ്പത്ത് രാജ്, ആദിൽ എബ്രഹാം, സൗമ്യ മേനോൻ, അഞ്ജലി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.നിസ്സാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. പാപ്പിനുവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
 
 
അടുത്ത ലേഖനം
4 കോടി ബജറ്റില്‍ നിര്‍മ്മിച്ച 'മായാനദി' വിജയമായോ ? ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍