അപ്പനെ കൊഞ്ചിച്ച് മകന്‍, ആരാധകരുടെ ഹൃദയത്തില്‍ തൊട്ട വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 5 നവം‌ബര്‍ 2022 (16:51 IST)
ഇത്തവണത്തെ പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാനായായിരുന്നു കുഞ്ചാക്കോ ബോബന്റെ തീരുമാനിച്ചത്. സിനിമ തിരക്കുകള്‍ ഒഴിവാക്കി മകനും ഭാര്യക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും ഒപ്പം നടന്‍ ജന്മദിനം ആഘോഷിച്ചു. ആഘോഷവേളയില്‍ പകര്‍ത്തിയ ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

അപ്പനെ കൊഞ്ചിക്കുന്ന മകന്‍ ഇസഹാക്കിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
'അജഗജാന്തരം' സംവിധായകന്‍ ടിനു പാപ്പച്ചന്റെ പുതിയ ചിത്രത്തില്‍ അഭിനയിച്ച വരികയാണ് നടന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :