1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Santhy Balachandran photoshoot

ബോള്‍ഡ് ലുക്കില്‍ ശാന്തി ബാലചന്ദ്രന്‍, ട്രെന്‍ഡിംഗായി പുത്തന്‍ ഫോട്ടോഷൂട്ട് !

Santhy Balachandran
മലയാള സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയാണ് ശാന്തി ബാലചന്ദ്രന്‍.ടോവിനോ തോമസ് നായകനായി 2017-ല്‍ പുറത്തിറങ്ങിയ തരംഗം എന്ന സിനിമയിലൂടെയാണ് താരം വരവറിയിച്ചത്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
സജ്ന ശിവന്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എറണാകുളത്തെ ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ ആണ് ഫോട്ടോഷൂട്ടിന് പശ്ചാത്തലം ആയിരിക്കുന്നത്.
സൗബിന്‍ സാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത 'ജിന്ന്' എന്ന ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്
അടുത്ത ലേഖനം
അന്വേഷണങ്ങളുടെ കഥയല്ല !ടോവിനോ തോമസിന്റെ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'അന്വേഷിപ്പിന്‍ കണ്ടെത്തും' വരുന്നു