1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rudrangi Official Trailer

റാണി ജ്വാല ഭായിയായി മംമ്ത മോഹന്‍ദാസ്, തെലുങ്ക് സിനിമയുടെ ട്രെയിലര്‍ കാണാം

മംമ്ത മോഹന്‍ദാസ്
തെലുങ്ക് സിനിമയില്‍ നായികയായി മംമ്ത മോഹന്‍ദാസ്. 'രുദ്രാംഗി'വരുന്നു.അജയ് സാമ്രാട്ട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്.
റാണി ജ്വാല ഭായി എന്നാണ് നടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ജഗപതി ബാബു, വിമലാ രാമന്‍, ആശിഷ് ഗാന്ധി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ജൂലൈ 7ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
സന്തോഷ് ഷനമോണി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.രാസമായി ബാലകിഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
അടുത്ത ലേഖനം
Asin divorce rumours: അസിൻ വിവാഹമോചനത്തിലേക്ക്? സമൂഹമാധ്യമങ്ങളിൽ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തു