അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിക്കും മോഹന്‍ലാലിലും യു.എ.ഇ. ഗോള്‍ഡന്‍ വിസ
- ജാക്വിലിന് ഫെര്‍ണാണ്ടസിന്റെ തൂവെള്ള സാരിയുടെ വില കേട്ട് ഞെട്ടി ആരാധകര്‍ !
- താലിബാന് എതിരെ കങ്കണയുടെ പോസ്റ്റ്, ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്: പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയെന്ന് താരം
- 'ദി പ്രീസ്റ്റ്' തെലുങ്ക് പതിപ്പ് ആമസോണ്‍ പ്രൈമില്‍
- 'ഹോം' റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം,3.5 മില്യണ്‍ കാഴ്ചക്കാരുമായി ട്രെയിലര്‍ ശ്രദ്ധ നേടുന്നു
മമ്മൂട്ടിയുടെയും ദിലീപിന്റെയും നായിക; ഇപ്പോള്‍ ഇങ്ങനെ
മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ചാര്‍മി കൗര്‍. മുംബൈയില്‍ ഒരു പഞ്ചാബി കുടുംബത്തിലാണ് ചാര്‍മി ജനിച്ചത്. 15-ാം വയസ്സില്‍ സിനിമയിലെത്തിയ ചാര്‍മി തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടിയുടെയും ദിലീപിന്റെയും നായികയായി അഭിനയിച്ച ചാര്‍മിയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ നായികയായി താപ്പാനയിലും ദിലീപിന്റെ നായികയായി ആഗതനിലുമാണ് ചാര്‍മി അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ ചാര്‍മി പുതിയ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.