അനുബന്ധ വാര്‍ത്തകള്‍
- ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരു ഫഹദ് ഫാസില്‍ ചിത്രം,രോമാഞ്ചം സംവിധായകന്റെ പുത്തന്‍ പടം
- 2023 ലെ അപ്രതീക്ഷിത വിജയ സിനിമകള്‍, നേട്ടം കൊയ്ത് സ്ഫടികവും
- പുതിയ ഉയരങ്ങള്‍ തേടി 'രോമാഞ്ചം', കളക്ഷന്‍ റിപ്പോര്‍ട്ട്
- ആദ്യ സിനിമ 50കോടി ക്ലബ്ബില്‍ എത്തിച്ച പുതുമുഖ സംവിധായകര്‍ !
- രോമാഞ്ചമണിയിക്കുന്ന കളക്ഷൻ, 23 ദിവസം കൊണ്ട് സിനിമ ബോക്സോഫീസിൽ നിന്നും നേടിയത്
ഇതുവരെ 64 കോടി, വിജയകുതുപ്പ് തുടര്‍ന്ന് 'രോമാഞ്ചം'
സൗബിന് പ്രധാന വേഷത്തില്‍ എത്തിയ രോമാഞ്ചം വിജയ് കുതിപ്പ് തുടരുന്നു. ഇതുവരെ 64 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
പ്രദര്‍ശനത്തിനെത്തി 38 ദിവസങ്ങള്‍ പിന്നീടുമ്പോഴാണ് ഈ നേട്ടം. കേരള ബോക്സ് ഓഫീസില്‍ നിന്ന് 39.35 കോടി നേടാന്‍ ചിത്രത്തിനായി. മൂന്നു കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്നതാണ്.
നവാഗത സംവിധായകന് ജിത്തു മാധവന് തന്നെയാണ് 'രോമാഞ്ചം' എന്ന ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്, സുഷിന് ശ്യാമിന്റെ പശ്ചാത്തല സംഗീതവും മികച്ച സംവിധാനവും അഭിനേതാക്കളുടെ പ്രകടനവുമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.