1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rolling from today parakramam

'പരാക്രമം',ദേവ് മോഹന്‍ നായകന്‍, പൂജ ചിത്രങ്ങള്‍ കാണാം

Parakramam
ദേവ് മോഹന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'പരാക്രമം'. അര്‍ജുന്‍ രമേശ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ തുടക്കമായി.
സിജു സണ്ണി,രഞ്ജി പണിക്കര്‍, സംഗീത, സോണ ഒലിക്കല്‍ തുടങ്ങിയ താരങ്ങളും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
അനൂപ് നിരിച്ചന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.സുഹൈല്‍ എം കോയയാണ് ഗാനരചന.സാലു കെ തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസാണ്. മില്ലേന്നിയല്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
 
 
 
 
അടുത്ത ലേഖനം
ഇതല്ല ആ 'ജയിലർ' !ആശയക്കുഴപ്പത്തിൽ സിനിമ കാണാൻ എത്തുന്നവർ