അനുബന്ധ വാര്‍ത്തകള്‍
- നടി അംബികാ റാവു അന്തരിച്ചു
- വെറുമൊരു തട്ടിക്കൂട്ട് പടമല്ല, ഹൈവേ രണ്ടാം ഭാഗം നേരത്തെ തിരക്കഥ പൂർത്തിയാക്കിയ ചിത്രം, ചിത്രീകരണം വൈകിച്ചത് സുരേഷ് ഗോപിയുടെ രാഷ്ട്രീയപ്രവേശം
- തണുപ്പന്‍ പ്രതികരണം; 'കടുവ' റിലീസിങ് തിയതി മാറ്റി
- എന്തൊക്കെ സംഭവിച്ചാലും പ്രകോപിതനാവില്ല, നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം: വിജയ് ബാബു
- മനീഷ് മൽഹോത്ര സാരിയിൽ സുന്ദരിയായി കിയാര അദ്വാനി
സാരിയില്‍ ഗ്ലാമറസായി ബിഗ് ബോസ് താരം റിതു മന്ത്ര
ബിഗ് ബോസിലൂടെ ശ്രദ്ധേയയായ താരമാണ് റിതു മന്ത്ര. മോഡലും സിനിമാ താരവും കൂടിയാണ് റിതു. തന്റെ പുതിയ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. സാരിയില്‍ ഗ്ലാമറസായുള്ള ചിത്രങ്ങളാണ് ഏറ്റവും ഒടുവിലായി റിതു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്.
ഫ്ളോറല്‍ ഡിസൈനിലുള്ള സാരിയില്‍ ഗ്ലാമറസായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.
കണ്ണൂര്‍ സ്വദേശിയായ റിതു മോഡലിങ്ങിന് പുറമെ അഭിനയത്തിലും ഗായികയായും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിന്റെ ഫൈനല്‍ വരെയെത്താന്‍ റിതുവിന് സാധിച്ചിരുന്നു.ചുരുക്കം ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹണി ബീ ടു, കിങ് ലയര്‍, റോള്‍ മോഡല്‍സ്, ഓപ്പറേഷന് ജാവ എന്നീ ചിത്രങ്ങളിലൊക്കെ റിതു അഭിനയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം