സിനിമ തിരക്കുകൾ കഴിഞ്ഞു, ഇനി യാത്ര, ഭർത്താവിനൊപ്പം നടി റിമ കല്ലിങ്കൽ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (10:05 IST)

സിനിമ തിരക്കുകൾ നിന്ന് ഒഴിഞ്ഞ് നടി റിമ കല്ലിങ്കലും ഭർത്താവും സംവിധായകനുമായ ആഷിക് അബുവും യാത്രയിലാണ്.A post shared by (@rimakallingal)

തായ്ലാൻഡിലുള്ള റെയ്‌ലെ ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്.
ആഷിഖ് അബു സംവിധാനം ചെയ്ത 'നീലവെളിച്ചം' എന്ന ചിത്രത്തിലാണ് റിമ ഒടുവിലായി അഭിനയിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :