1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Reshma Nair hot videos

Reshma Nair: ഹോട്ട് ലുക്കില്‍ രേഷ്മ നായര്‍; വീഡിയോ

Reshma Nair hot videos ഹോട്ട് ലുക്കില്‍ രേഷ്മ നായര്‍; വീഡിയോ
Reshma Nair: ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ നായര്‍. നടിയും മോഡലുമായ രേഷ്മ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. 
ബോള്‍ഡ് ആന്റ് ഗ്ലാമറസ് വേഷത്തില്‍ രേഷ്മയെ ആരാധകര്‍ കാണാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അതീവ ചൂടന്‍ ലുക്കില്‍ നൃത്തചുവടുകളുമായി എത്തിയിരിക്കുകയാണ് താരം.