നായ്ക്കുട്ടിയെ ഒമാനിക്കുന്ന ഭാവന, 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' സെറ്റിൽ നിന്നുളള വീഡിയോ

Anoop k.r| Last Modified ശനി, 30 ജൂലൈ 2022 (10:15 IST)
നടി തിരക്കുകളിലാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ താരം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ആണ് നായകൻ. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ സെറ്റിൽ നിന്ന് പകർത്തിയ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഭാവന.
 
ഒരു നായ്ക്കുട്ടിയെ ഒമാനിക്കുന്ന നടിയുടെ വീഡിയോ ഇതിനോടൊപ്പം തന്നെ വൈറലായി മാറി.
 
‘ഒരു മൃഗത്തെ സ്നേഹിക്കുന്നത് വരെ ഒരാളുടെ ആത്മാവിന്റെ ഒരു ഭാഗം ഉണർന്നിട്ടില്ല’- വീഡിയോയ്ക്ക് താഴെ ഭാവന കുറിച്ചു.
 
 ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’. 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :