ഇനി രണ്ട് ദിവസം കൂടി, അര്‍ജുന്റെ 'പുഷ്പ' ആമസോണ്‍ പ്രൈമില്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 ജനുവരി 2022 (14:33 IST)

തിയറ്റര്‍ റിലീസിന് പിന്നാലൈ അല്ലു അര്‍ജുന്റെ ആമസോണ്‍ പ്രൈമില്‍. പ്രദര്‍ശന തീയതി പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച മുതല്‍ സിനിമ സ്ട്രീമിംഗ് ആരംഭിക്കും.ഇന്ത്യയുള്‍പ്പെടെ 240-ലേറെ രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ചിത്രം എത്തും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ജനുവരി ഏഴുമുതല്‍ കാണാനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :