വാര്‍ണര്‍ അല്ല പുഷ്പരാജ്, വീഡിയോയുമായി ക്രിക്കറ്റ് താരം, വൈറല്‍

കെ ആര്‍ അനൂപ്| Last Modified ശനി, 1 ജനുവരി 2022 (09:09 IST)

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ക്ക് തെലുങ്ക് സിനിമകളോട് പ്രത്യേക ഇഷ്ടമാണ്.ഇത്തവണ അല്ലു അര്‍ജുന്റെ പുഷ്പയിലെ ഒരു റീലുമായാണ് താരത്തിന്റെ വരവ്.

ഡേവിഡ് വാര്‍ണര്‍ അല്ലു അര്‍ജുന്റെയും പ്രഭാസിന്റെയും കടുത്ത ആരാധകനാണെന്ന് തോന്നുന്നു. ഇരുവരുടെയും സിനിമകളിലെ പാട്ടുകളും ഡയലോഗുകളും തന്റെ വേര്‍ഷനാക്കി നേരത്തെയും വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :