1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prithviraj about Maamukkoya

'എക്കാലവും നെഞ്ചേറ്റുന്ന ഓര്‍മ്മ';കുരുതിയിലെ മൂസ, മാമുക്കോയ ഓര്‍മ്മകളില്‍ പൃഥ്വിരാജ്

Maamukkoya  പൃഥ്വിരാജ്
കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്-ലൈനോടെ എത്തിയ കുരുതി എന്ന സിനിമയില്‍ ഇതുവരെ കാണാത്ത ഒരു മാമുക്കോയ ആണ് കണ്ടത്. അദ്ദേഹത്തിന്റെ മൂസ എന്ന കഥാപാത്രം മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തു. ഒന്നിലധികം തവണ മാമുക്കോയമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ ഭാഗ്യം ലഭിച്ച പൃഥ്വിരാജിന് എക്കാലത്തെയും ഇഷ്ടമുള്ള കഥാപാത്രങ്ങളില്‍ ഒന്നായി മാറി മൂസ.
 
'മാമുക്കോയ സാര്‍ സമാധാനത്തില്‍ വിശ്രമിക്കൂ! നിങ്ങളുമായി ഒന്നിലധികം തവണ സ്‌ക്രീന്‍ സ്പെയ്സ് പങ്കിടനായ ഒരു പ്രവിലേജ് ആയി കാണുന്നു. പക്ഷേ, നിങ്ങള്‍ കുരുതിയില്‍ മൂസയായി കാണുന്നത് എനിക്ക് എക്കാലവും നെഞ്ചേറ്റുന്ന ഒരു ഓര്‍മ്മയായിരിക്കും',-പൃഥ്വിരാജ് മാമുക്കോയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഓര്‍മ്മകളില്‍ മാമുക്കോയ, ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമ ലോകം