അനുബന്ധ വാര്‍ത്തകള്‍
- 'പഠാന്‍' പുതിയ ഉയരങ്ങളില്‍!50 ദിവസങ്ങള്‍ പിന്നിട്ടിട്ടും മികച്ച സ്ക്രീന്‍ കൗണ്ട്
- പുതുചരിത്രം എഴുതി പഠാന്‍, അഭിനന്ദനങ്ങളുമായി ബാഹുബലി നിര്‍മ്മാതാവ്
- നഷ്ടങ്ങളുടെ കഥ പറയുന്ന ബോളിവുഡിന് ലാഭമുണ്ടാക്കിയ ഷാരൂഖ് ഖാന്‍ !'പഠാന്‍' ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയത്
- 500 കോടി ക്ലബ്ബിലെത്തി പഠാന്‍, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
- Pathaan Movie Review: സംഘപരിവാറിന്റെ 'ബാന്‍ പഠാന്‍' ഏറ്റില്ല; കൊടൂര മാസായി കിങ് ഖാന്‍, തിയറ്ററുകള്‍ ഇളക്കിമറിച്ച സ്പൈ ത്രില്ലര്‍
പഠാന്‍ ഒടിടി റിലീസിന്, പ്രദര്‍ശന തീയതി
നഷ്ടങ്ങളുടെ കഥകള്‍ മാത്രം പറയാന്‍ ഉണ്ടായിരുന്ന ബോളിവുഡ് സിനിമ ലോകത്തിന് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ പുതിയ ഉണര്‍വ് നല്‍കി. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 1000 കോടിയിലെത്തുകയും ചെയ്തിരുന്നു. ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തിയ സിനിമ 50 ദിവസത്തെ തിയേറ്ററുകളിലെ പ്രദര്‍ശനവും കഴിഞ്ഞ് മുന്നേറുകയാണ്.ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചാണ് പുതിയ ചര്‍ച്ചകള്‍.
റിലീസ് ചെയ്ത് 56 ദിവസങ്ങള്‍ക്ക് ശേഷമാണ് ഒടിടി പ്രീമിയര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് വിവരം.മാര്‍ച്ച് 22 ന് സ്ട്രീമിംഗ് ആരംഭിക്കും എന്നും പറയപ്പെടുന്നു.ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.