500 കോടി ക്ലബ്ബിലെത്തി പഠാന്‍, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
ഷാരൂഖ് ഖാന്റെ പഠാന്‍ വിജയ് കുതിപ്പ് തുടരുകയാണ്. സിനിമയുടെ ആദ്യ 5 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 500 കോടി ക്ലബ്ബിലെത്തിയ സിനിമയായി പഠാന്‍ മാറി.ബോക്‌സ് ഓഫീസ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ഇക്കാര്യം അറിയിച്ചത്.
PATHAAN CROSSES ₹ 500 CR MARK: ₹ 542 CR WORLDWIDE *GROSS* IN 5 DAYS… #Pathaan WORLDWIDE [#India + #Overseas] *Gross* BOC… *5 days*…
⭐️ #India: ₹ 335 cr
⭐️ #Overseas: ₹ 207 cr
⭐️ Worldwide Total *GROSS*: ₹ 542 cr