പാർവതി തിരുവോത്തിനെ പിന്തുടർന്ന് ശല്യം ചെയ്‌‌തു: യുവാവിനെതിരെ കേസ്

കൊച്ചി| അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (17:26 IST)
കൊച്ചി: നടി പാർവതി തിരുവോത്തിനെ ശല്യം ചെയ്‌തതിൽ യുവാവിനെതിരെ കേസ്. കൊല്ലം സ്വദേശിയായ യുവാവിനെതിരെയാണ് മരട് പോലീസ് കേസെടുത്തത്.

പിന്തു‌ടർന്ന് ശല്യം ചെയ്‌തെന്ന് കാണിച്ച് പാർവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :