അനുബന്ധ വാര്‍ത്തകള്‍
- ഗണേശ ചതുര്‍ത്ഥിയിൽ തുളസിയിലകൾ സമർപ്പിക്കരുതെന്ന് പറയുന്നതിന് പിന്നിലെ ഐതീഹ്യം എന്ത്?
- ഡാഡിയുടെ സുഹൃത്തുക്കള്‍ക്കൊപ്പം ചില് ചെയ്യുന്ന മകന്, ചിത്രം പങ്കുവെച്ച് ആസിഫ്
- സിനിമയിലെത്തിയത് ബാലതാരമായി, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഗണപതിയുടെ പ്രായം എത്രയെന്ന് എന്നറിയാമോ ?
- 'ജാന്‍.എ.മന്' ഒടിടിയില്‍ എത്തി
- കാത്തിരിപ്പിന് അവസാനം,'ജാന്‍.എ.മന്' നാളെ മുതല്‍ ഒടിടിയില്‍
വടംവലിച്ച് ആസിഫ്, പൂക്കളം ഒരുക്കി ബാലു വര്‍ഗിസ്, താരങ്ങളുടെ ഓണാഘോഷം
സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ആസിഫ് അലി. നടന്റെ ഓണാഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ബാലു വര്‍ഗിസ്, ഗണപതി, അസ്ക്കര്‍ അലി,ജിസ് ജോയ്, ചിദംമ്പരം ഓണാഘോഷത്തില്‍ പങ്കെടുത്തു. കുടുംബങ്ങളെയും കൂട്ടിയാണ് എല്ലാവരും എത്തിയത്.
പൂക്കളം ഒരുക്കിയും വടംവലിച്ചും ഒക്കെയാണ് താരങ്ങളുടെ ഓണാഘോഷം.
കൊത്ത് റിലീസിനായി കാത്തിരിക്കുകയാണ് ആസിഫ്.