ജാനകി ജാനേ, അനുരാഗം, പോർ തൊഴിൽ ജൂലൈയിൽ ഒടിടി സൂപ്പർ ചിത്രങ്ങൾ

അഭിറാം മനോഹർ| Last Modified വെള്ളി, 7 ജൂലൈ 2023 (13:36 IST)
ജൂലൈ മാസത്തിൽ സിനിമാ ആസ്വാദകരുടെ മനസ്സ് നിറച്ച് ഒരു പിടി മികച്ച ചിത്രങ്ങൾ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. നവ്യാനായർ- സൈജു കുറുപ്പ് ചിത്രമായ ജാനകി ജാനേ, മാത്യു- നസ്ലിൻ കൂട്ടുക്കെട്ടിലെത്തിയ നെയ്മർ, അനുരാഗം തുടങ്ങി ഒരുകൂട്ടം സിനിമകളാണ് ജൂലൈയിൽ പുറത്തിറങ്ങുന്നത്. ഇതിൽ തമിഴ്‌നാട്ടിലും കേരളത്തിലും വലിയ വിജയമായ പോർ തൊഴിലും ഉൾപ്പെടുന്നു.

അനുരാഗം: ജൂലൈ 7: എച്ച് ആർ ഒടിടി

ബ്ലൈൻഡ്: ജൂലൈ 7: ജിയോ സിനിമ

സോനം കപൂർ പ്രധാനവേഷത്തിലെത്തുന്നു. 2011ൽ റിലീസ് ചെയ്ത ഇതേ പേരിലുള്ള കൊറിയൻ സിനിമയുടെ റീമേയ്ക്ക് ആണിത്.

ജാനകി ജാനേ: ജൂലൈ 11: ഹോട്ട്സ്റ്റാർ

ഗുഡ്നൈറ്റ്: ജൂലൈ 3: ഹോട്ട്സ്റ്റാർ

പോർതൊഴിൽ: ജൂലൈ 21: സോണി ലിവ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :