1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nazriya Photos

കിടിലന്‍ ലുക്കില്‍ മലയാളികളുടെ പ്രിയതാരം നസ്രിയ; ചിത്രങ്ങള്‍

Nazriya Photos
ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയനടി നസ്രിയ നസീം. ഓറഞ്ച് വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി.
ബാലതാരമായാണ് നസ്രിയ സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാളികളുടെ ഇഷ്ട താരമായി മാറി. 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തിലൂടെ നസ്രിയ തന്റെ തെലുങ്ക് അരങ്ങേറ്റം നടത്തിയത് ഈയടുത്താണ്.