അനുബന്ധ വാര്‍ത്തകള്‍
- 19(1)(a) Official Teaser |മലയാളത്തില്‍ സംസാരിച്ച് വിജയ് സേതുപതി, പ്രതീക്ഷകള്‍ നിലനിര്‍ത്തി 19(1)(a) ടീസര്‍
- OTT Premiering Movies: വിജയ് സേതുപതി മുതല്‍ ടൊവിനോ വരെ; വരാനിരിക്കുന്ന ഒ.ടി.ടി. റിലീസുകള്‍
- മാസ് ഡാ.. കട്ട താടിയില്‍ പുത്തന്‍ ലുക്കില്‍ തമിഴ് നടന്‍ സൂരി
- വിജയ് സേതുപതി ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്നു: ശങ്കര്‍
- 'മക്കള്‍ സെല്വന്' എന്ന് ആദ്യമായി വിളിച്ചത് ഒരു സ്വാമി, അനുഭവം പങ്കുവെച്ച് വിജയ് സേതുപതി
സംവിധായകന്‍ വെട്രിമാരന്റെ ചിത്രത്തില്‍ വിജയ് സേതുപതിയുടെ മകനും ? വിടുതലൈ ഒരുങ്ങുന്നു
സംവിധായകന്‍ വെട്രിമാരന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് വിടുതലൈ. ഈ ചിത്രത്തില്‍ വിജയ് സേതുപതിയുടെ മകനും അഭിനയിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ ചെറുപ്പകാലം മകന്‍ അവതരിപ്പിച്ചിരുന്നു.
എഴുത്തുകാരന്‍ ജയമോഹന്റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
സൂരി, വിജയ് സേതുപതി, ഭവാനി ശ്രീ,ഗൗതം വാസുദേവ് ??മേനോന്‍, പ്രകാശ് രാജ്, കിഷോര്‍, ചേതന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അടുത്ത ലേഖനം