ഫഹദിന്റെ പ്രകടനത്തിന് കൈയ്യടിച്ച് 'വിക്രം' സംവിധായകന്‍ ലോകേഷ് കനകരാജ്, മലയന്‍കുഞ്ഞ് റിലീസിന് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ജൂലൈ 2022 (14:28 IST)

മലയന്‍കുഞ്ഞിലെ ഫഹദിന്റെ പ്രകടനത്തിന് കൈയ്യടിച്ച് വിക്രം സംവിധായകന്‍ ലോകേഷ്
കനകരാജ്. ട്രെയിലര്‍ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം മുഴുവന്‍ ടീമിനും ആശംസകള്‍ നേര്‍ന്നത്.സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത് മഹേഷ് നാരായണന്‍ തിരക്കഥയെഴുതിയ പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്.

'മലയന്‍കുഞ്ഞിന്റെ ട്രെയിലര്‍ അസാധാരണമാണ്. ഫഹദ് ഫാസില്‍ സാര്‍ നിങ്ങളുടെ അസാധാരണമായ അഭിനയത്തിലൂടെ യാഥാര്‍ത്ഥ്യവും സിനിമയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മങ്ങുന്നു. സാറിന് എല്ലാ ആശംസകളും, എ.ആര്‍. റഹ്‌മാന്‍ സാറിനും കൂടാതെ മുഴുവന്‍ ടീമുനും.'- ലോകേഷ്
കനകരാജ് കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :