അതിഥികള്‍ക്ക് പ്രത്യേക കോഡ്, ഇല്ലെങ്കില്‍ വിവാഹ വേദിയിലേക്ക് പ്രവേശനം സാധ്യമല്ല

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ജൂണ്‍ 2022 (14:39 IST)

നയന്‍താരയുടെയും വിഘ്നേഷിന്റെയും വിവാഹ വിശേഷങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്.വിവാഹ വേദിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.അതിഥികള്‍ക്ക് പ്രത്യേക കോഡ് നല്‍കുമെന്നും ഇത് കൂടാതെ വേദിയിലേക്ക് പ്രവേശനം സാധ്യമല്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വിവാഹത്തിന് മുമ്പ് ഒരു പ്രത്യേക കോഡ് ലഭിക്കും. കോഡ് കാണിച്ചതിന് ശേഷം അതിഥികളെ വിവാഹ വേദിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കും. പ്രത്യേകം ഡ്രസ്‌കോഡും നല്‍കിയിട്ടുണ്ട്. ഇന്നേദിവസം സംഗീതപരിപാടിയും ഒരുക്കിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :