ബുർജ് ഖലീഫയിൽ പുതുവർഷം ആഘോഷിച്ച് വിഘ്‌നേശ് ശിവനും നയൻതാരയും

അഭിറാം മനോഹർ| Last Updated: ഞായര്‍, 2 ജനുവരി 2022 (19:54 IST)
പുതുവർഷാഘോഷം ദുബായിൽ ആഘോഷിച്ച് വിഘ്‌നേശ് ശിവനും നയൻതാരയും. വിഘ്‌നേശ് ശിവനാണ് പുതുവർഷാഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.

ബുർജ് ഖലീഫയിലായിരുന്നു ഇരുതാരങ്ങളും പുതുവർഷം ആഘോഷിച്ചത്. 2022 എല്ലാവരുടെയും ജീവിതത്തിൽ കൂടുതൽ സമാധാനപരവും സന്തുഷ്‍ടവും വിജയകരവും അനുഗ്രഹീതവും ശ്രദ്ധേയവുമായ വർഷമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം വിഘ്‍നേശ് ആശംസകള്‍ നേര്‍ന്നിരുന്നു. വിഘ്‍നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നയൻതാര വെളിപ്പെടുത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :