കെ ആര്‍ അനൂപ്|
Last Updated:
ശനി, 21 മെയ് 2022 (10:11 IST)
മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ഭാവന. അഞ്ചു വര്‍ഷത്തോളമായി മലയാളസിനിമയില്‍ നിന്നും മാത്രം താരം വിട്ടുനില്‍ക്കുകയായിരുന്നു. മറ്റു ഭാഷകളില്‍ സജീവമായ നടി കേരളത്തിലുള്ള അടുത്ത സുഹൃത്തുക്കളെ ഇടയ്ക്കിടെ കാണാനെത്തും.